അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പ്രയോജനം : ഗർഭകാല പരിശോധനകളിൽ Tesla Scan Centre – ലെ 4D Ultrasound തിരഞ്ഞെടുക്കൂ

ഗർഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കുന്നത് അതീവ പ്രാധാന്യമർഹിക്കുന്നു. അമ്മയുടെയും കുഞ്ഞിൻ്റെയും വളർച്ചയും ആരോഗ്യവും അടുത്തറിയാം, കാണാം ഞങ്ങളോടൊപ്പം. Tesla യിലെ, 4D Ultrasound സേവനങ്ങൾ ഈ യാത്രയിൽ അമ്മമാർക്ക് ആത്മവിശ്വാസം നൽകുന്നു.
Tesla Centre – ലെ 4D അൾട്രാസൗണ്ട്, ഗൈനക്കോളജിസ്റ്റുകൾക്ക് കുഞ്ഞിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സഹായകമാണ്.
എന്തുകൊണ്ട് 4D Ultrasound തിരഞ്ഞെടുക്കണം?
കുഞ്ഞിൻ്റെ വളർച്ച, സ്ഥാനം, അവയവങ്ങളുടെ വികാസം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഡോക്ടർമാർക്ക് ലഭിക്കും. ഇത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നേരത്തെ കണ്ടെത്താൻ സഹായിക്കും. കൂടാതെ മികച്ച പരിശീലനം നേടിയ റേഡിയോളജിസ്റ്റുകളും, ടെക്നീഷ്യൻമാരും ആണ് ഇവിടെ ഉള്ളത്.
അമ്മമാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സ്കാൻ പൂർത്തിയാക്കാൻ കഴിയുന്ന ശാന്തവും വൃത്തിയുള്ളതുമായ ഒരു അന്തരീക്ഷം ഞങ്ങൾ ഒരുക്കിയിരിക്കുന്നൂ
നിങ്ങളുടെ ഗർഭകാല യാത്രയെ മനോഹരമാക്കാൻ Tesla യിലെ, 4D Ultrasound തിരഞ്ഞെടുക്കൂ. കാരണം, ഇവിടെ പരിചരണം കേവലം ചിത്രീകരണത്തിനപ്പുറമാണ്, നിങ്ങളുടെ മാതൃത്വത്തിലേക്കുള്ള യാത്രയിൽ എന്നും ഒരു പങ്കാളിയായി